Keblinger

Keblinger

നിലാവിൽ വിരിയും പൂ

| Monday, September 21, 2015
നിലാവിൽ വിരിയും പൂപോലെ
രാവിൽ കൊഴിയും ഇല പോലെ
വെറുതെ പുണരും മോഹങ്ങൾ ..
കിനാവിൽ തെളിയും പകൽ പോലെ
അരികിൽ തോന്നും നിഴൽ പോലെ
വെറുതെ പുണരും മോഹങ്ങൾ ..

മഴയിൽ നിറയും തളിർ പോലെ
ഇരുളിൽ മിന്നും മിന്നൽ പോലെ
വെറുതെ പുണരും മോഹങ്ങൾ ..
കവിളിൽ തഴുകും കാറ്റുപോലെ
മഞ്ഞിൽ മൂടും മുകിൽ പോലെ
വെറുതെ പുണരും മോഹങ്ങൾ ..

0 comments:

Post a Comment

 

Copyright © എന്റെ സ്വന്തം മഴ | Powered by Dolby Dreatives